Sunday, 26 February 2012

എന്ടെ സ്നേഹം

മഴ പെയ്യുന്ന സമയം പുറത്തിറങ്ങി മഴത്തുള്ളികളെ പിടിചെടുക്കു... എത്ര എണ്ണം നിനക്ക് കിട്ടി ? അത് എന്റെ  സ്നേഹമല്ല .നിനക്ക് കിട്ടാതിരുന്ന തുള്ളികള്‍ ?
 അതാണ് എന്ടെ സ്നേഹം

No comments: